500 രൂപയ്ക്ക് 100 ജിബി ഡാറ്റയുമായി ജിയോ ബ്രോഡ് ബാൻഡ്

റിലയൻസ് ജിയോ ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സേവനം ആരംഭിക്കുന്നു. ദീപാവലിയോട് കൂടി രാജ്യത്ത് സേവനം ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി. ഫൈബ് ഒപ്ടിക്സ് അധിഷ്ഠിതമായ ജിയോയുടെ ബ്രോഡ്ബാൻഡ് ശൃഖല മറ്റ് സേവനദാതാക്കൾക്കും കനത്ത വെല്ലുവിളി ഉയർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 500 രൂപക്ക് 100 ജി.ബി ഡാറ്റയാവും ജിയോയുടെ ബേസ് പാക്കിൽ ലഭ്യമാവുക. മറ്റ് കമ്പനികളുടെ പ്ലാനുകളുമായി താരത്മ്യം ചെയ്യുേമ്പാൾ മികച്ചതാണ് ജിയോയുടെ പ്ലാനുകൾ.
jio broadband 100 gb 500 rs
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here