കതിരൂർ മനോജ് വധക്കേസ് പ്രതികളെ കയ്യാമം വെച്ചതിന് 16 പോലീസുകാർക്കെതിരെ നടപടി

കതിരൂർ മനോജ് വധക്കേസ് പ്രതികളെ കോടതിയിൽ കൊണ്ടുവരുമ്പോൾ കയ്യാമം വെച്ചതിന് 16 പോലീസുകാർക്കെതിരെ നടപടി. എറണാകുളം എആർ ക്യാമ്പിലെ പോലീസുകാരോട് എആർ ക്യാമ്പ് കമാൻഡന്റ് വിശദീകരണം തേടി. 15 പോലീസുകാർക്കും ഇവരെ ഡ്യൂട്ടിയിൽ നിയമിച്ച ഗ്രേഡ് എസ്‌ഐയ്ക്കുമെതിരെയാണ് നടപടി.
മനുഷ്യാവകാശ ലംഘനം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടിയിരുന്നെന്നും ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് പോലീസുകാർക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here