ബീഫ് ഫെസ്റ്റിവലിനിടെ ആക്രമണം; കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപണം

മദ്രാസ് ഐഐടിയിൽ നടത്തിയ ബീഫ് ഫെസ്റ്റിവലിൽ മലയാളി വിദ്യാർത്തി സൂരജിന് മർദ്ദനമേറ്റ സംഭവം അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് ആരോപണം. സൂരജിന്റെ വലംകണ്ണിന് അപകടത്തിൽ പരിക്കേറ്റു. രണ്ട് ശസത്രക്രിയകളാണ് സൂരജിന്റെ പരിക്കേറ്റ വലതുകണ്ണിന് നടത്തിയത്.
പോലീസ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് തനിക്ക് സംശയമുണ്ടെന്നും പലകാര്യങ്ങളും എഫ്‌ഐആറിൽ പോലീസ് വിട്ടുകളഞ്ഞുവെന്നും സൂരജ് ആരോപിക്കുന്നു.
slaughter ban | beef fest | beef ban | beef | Madras IIT |
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here