‘മഴക്കൊയ്ത്തുത്സവം’ പദ്ധതി ഇന്ന് മുതൽ

വേനലെത്തും മുമ്പെ വരണ്ടുണങ്ങിയ കേരളത്തെ വരും വർഷങ്ങളിൽ ജലസമൃദ്ധമാക്കാൻ സർക്കാർ പദ്ധതി. മഴക്കൊയ്ത്തുത്സവം എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ഇന്ന് ആരംഭിക്കും. ഇതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ സ്‌കൂളുകളിലും ഇന്ന് മഴക്കുഴി നിർമ്മിക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here