നിയമസഭയുടെ ആറാം സമ്മേളനം നാളെ ചേരും

പതിനാലാം കേരള നിയമസഭയുടെ ആറാം സമ്മേളനം 2017 നാളെ(വ്യാഴം) രാവിലെ ഒമ്പതിനു ചേരും. സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നുകൊണ്ട് കന്നുകാലി കശാപ്പ് ഫലത്തില്‍ വിലക്കി കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം മൂലം സംസ്ഥാനത്ത് ഉണ്ടായേക്കാവുന്ന ഗുരുതര സാഹചര്യം ചര്‍ച്ച ചെയ്യുന്നതിനാണ് ഒരു ദിവസത്തെ സമ്മേളനം ചേരുന്നത്.
kerala assembly,niyamasabha, beef ban
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here