ഹര്‍ത്താല്‍; തലസ്ഥാനത്ത് പരക്കെ ആക്രമം

തലസ്ഥാനത്ത് ബിജെപി ഹര്‍ത്താലിനിടെ പരക്കെ അക്രമം. . ചിറയന്‍കീഴ് സിപിഐ പ്രവര്‍ത്തകന്റെ കാര്‍ അടിച്ച് തകര്‍ത്തു. നെയ്യാറ്റിന്‍കയില്‍ എല്ലാ വാഹനങ്ങളും തടയുകയാണ്. ഇവിടെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കല്ലറയില്‍ കെഎസ്ആര്‍ടിസി വാഹനങ്ങള്‍ തടയുന്നുണ്ട്.
harthal, violence
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here