നാദാപുരത്ത് വായനശാല തീവെച്ച് നശിപ്പിച്ചു

നാദാപുരം ഇരിങ്ങണ്ണൂരില്‍ സി.പി.എം ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന വായനശാല തീവെച്ച് നശിപ്പിച്ചു. ഇന്നലെ അര്‍ദ്ധ രാത്രിയാണ് സംഭവം. അടച്ചിട്ടിരുന്ന വായനശാല കുത്തിത്തുറന്നാണ് തീയിട്ടത്. ഇതില്‍ പ്രതിഷേധിച്ച് സി.പി.എം പ്രവര്‍ത്തകര്‍ നാദാപുരം- തലശേരി റോഡ് ഉപരോധിച്ചു. വായനശാലയിലുണ്ടായിരുന്ന പുസ്തകങ്ങളും രേഖകളും കത്തിനശിച്ചു. പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here