പോയസ്ഗാർഡനിൽ അവകാശവാദമുന്നയിച്ച് സഹോദര പുത്രി ദീപ, തടഞ്ഞ് ടിടിവി അനുയായികള്‍

ജയലളിതയുടെ വസതിയായ ചെന്നൈയിലെ പോയസ്ഗാർഡനിൽ അവകാശവാദമുന്നയിച്ച് സഹോദര പുത്രി ദീപ. ഞായറാഴ്ച രാവിലെ പോയ്സ്ഗാർഡനിലേക്ക് കയറാനുള്ള ദീപയുടെ ശ്രമം സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. രണ്ടര മണിക്കൂർ പോയസ്ഗാർഡനിൽ ചെലവഴിച്ചാണ് ദീപ മടങ്ങിയത്.
എ.െഎ.എ.ഡി.എം.കെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി ദിനകരെൻറ അനുയായികളാണ് തന്നെ പോയ്സ് ഗാർഡനിൽ കയറുന്നതിൽ നിന്ന് തടഞ്ഞതെന്ന് ദീപ ആരോപിച്ചു. സഹോദരൻ ദീപകിെൻറ നിർദ്ദേശ പ്രകാരമാണ് പോയസ് ഗാർഡനിലെത്തിയത്. എന്നാൽ ദിനകരനൊപ്പം ചേർന്ന് സഹോദരൻ തന്നെ ചതിക്കുകയായിരുന്നെന്നും ദീപ ആരോപിച്ചു.
Deepa Jayakumar denied entry into Jayalalithaa’s Poes Garden,poes garden,JAYALALITHA,
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here