സിബിഐയ്ക്കും പോലീസിനും പിഴവ് പറ്റി:ഫസലിന്റെ സഹോദരന്‍

ഫസലിനെ വക വരുത്തിയത് ആര്‍എസ്എസ് ആണെന്ന് നേരത്തേ തന്നെ സംശയം ഉണ്ടായിരുന്നെന്ന് ഫസലിന്റെ സഹോദരന്‍ അബ്ദുള്‍ റഹ്മാന്‍. പോലീസിനും സിബിഐയ്ക്കും പിഴവ് പറ്റി. സബീഷിന്റെ പുതിയ വെളിപ്പെടുത്തലോടെ സത്യം തെളിയുമെന്നും അബ്ദുള്‍ റഹ്മാന്‍ പറഞ്ഞു.
അതേസമയം സുബീഷിന്റെ ശബ്ദരേഖ പരിശോധിക്കാന്‍ ഒരുങ്ങുകയാണ് പോലീസ്. സുബീഷിന്റെ വാര്‍ത്താസമ്മേളനത്തിലെ ശബ്ദമുപയോഗിച്ചാണ് പരിശോധന നടത്തുക.
fazal muder case,fazal murder case,subheesh,
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here