Advertisement

വിനോദത്തിലൂടെ വിദ്യാഭ്യാസം; എഡ്യുടെയ്ൻമെന്റ് പദ്ധതിയ്ക്ക് തുടക്കം

June 12, 2017
0 minutes Read
sos village

വിദ്യാർത്ഥികൾക്ക് വിനോദത്തിലൂടെ പഠനം എളുപ്പമാക്കാൻ എഡ്യുടെയ്‌മെന്റ് പ്രോഗ്രാമുമായി ഏജ്‌ലെസ്സ് എന്റെർടെയിൻമെന്റ്. ആലുവ എസ്ഒഎസ് വില്ലേജിൽ നടന്ന എഡ്യുടെയിൻമെന്റ് പ്രോഗ്രാം ആലുവ എംഎൽഎ അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു.

വിദ്യാർത്ഥികളുടെ പഠന ഭാരം കുറയ്ക്കുകയും പഠനം കൂടുതൽ എളുപ്പമാക്കുകയുമാണ് എഡ്യുടെയിൻമെന്റിലൂടെ ഏജ്‌ലെസ്സ് എന്റർടെയിൻമെന്റിന്റെ ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു. മറ്റ് സ്‌കൂളുകളിലേക്കും ഇത് വ്യാപിപ്പിക്കാനാണ് ശ്രമമെമന്നും അവർ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top