നല്ലയിനം പഴങ്ങൾ തെരഞ്ഞെടുക്കാൻ ഏഴ് നുറുങ്ങ് വിദ്യകൾ

Subscribe to watch more
പണ്ടുകാലത്തെ ആളുകൾ ചന്തയിൽ ചെന്നാൽ പഴങ്ങളും പച്ചക്കറികളുമെല്ലാം കയ്യിലെടുത്ത് നോക്കിയും മണത്തും നല്ലയിനം സാധനങ്ങളാണ് വാങ്ങുക്കൊണ്ടിരുന്നത്. എന്നാൽ ഇന്നത്തെ തലമുറയ്ക്ക് ഈ വിദ്യ അറിയില്ല. കാഴ്ച്ചയിൽ സുന്ദരൻ എന്ന് തോന്നുന്ന പഴങ്ങൾ തെരഞ്ഞെടുത്ത് വാങ്ങും. എന്നാൽ അവ വീട്ടിൽ കൊണ്ടുവരുമ്പോൾ മധുരമില്ലാത്ത, വാടിയവയൊക്കെ ആയിരിക്കും.
എന്നാൽ എങ്ങനെയാണ് നല്ലയിനം പഴ വർഗങ്ങൾ തെരഞ്ഞെടുക്കുന്നത്.
പഴങ്ങളുടെ പുറത്ത് കാണപ്പെടുന്ന ചില കലകൾ, ഞെട്ടിന്റെ നിറം ഇവയൊക്കെ നോക്കി പഴങ്ങളുടെ ഗുണനിലവാരം മനസ്സിലിക്കാം. അത് എങ്ങനെയെന്ന് കാണിച്ച് തരും ഈ വീഡിയോ.
7 tips picking the best fruit
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here