കാശ്മീരിൽ സുരക്ഷാ സേനയുടെ വെടിയേറ്റ യുവാവ് മരിച്ചു

കല്ലേറ് നടത്തിയ ജനകൂട്ടത്തിന് നേരെ സുരക്ഷാസേന നടത്തിയ വെടിവെപ്പിൽ പരിക്കേറ്റ യുവാവ് മരിച്ചു. ജമ്മു കശ്മീരിലെ ബന്ദിപോറ ജില്ലിയിലെ രംഗർത് മേഖലയിലാണ് സംഭവം. വെടിവെപ്പിൽ ഗുരുതര പരിക്കേറ്റ 22കാരനെ ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ ബന്ദിപോറ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് വെള്ളിയാഴ്ച പുലർച്ചയാണ് മരിച്ചത്.
സുരക്ഷാസേനയുടെ വാഹനങ്ങൾക്ക് നേരെ ജനകൂട്ടം കല്ലെറിഞ്ഞതിനെ തുടർന്നാണ് സേന വെടിവെച്ചത്.
youth killed in kashmir
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here