മധ്യപ്രദേശ് പോലീസ് വെടിവെപ്പ്; കർഷകരുടെ മൃതദേഹത്തിൽ വെടിയുണ്ടകളില്ല

മധ്യപ്രദേശിലെ മൻസോറിൽ കർഷക സമരത്തിനിടെ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ ശരീരത്തിൽ വെടിയുണ്ടകൾ കണ്ടെത്തിയില്ലെന്ന് ആരോപണവുമായി പ്രതിപക്ഷം. കൊല്ലപ്പെട്ടവരുടെ ശരീരത്തിൽനിന്ന് പോസ്റ്റ്‌മോർട്ടത്തിൽ വെടിയുണ്ടകൾ കണ്ടെത്താനായില്ല. കേസിൽനിന്ന് രക്ഷപ്പെടാൻ സർക്കാർതന്നെയാണ് വെടിയുണ്ടകൾ മാറ്റിയതെന്ന് പ്രതിപകര്ഷ നേതാവ് അജയ് സിംഗ് നിയമസഭയിൽ ആരോപിച്ചു. കാണാതായ വെടിയുണ്ടകൾ കണ്ടെത്താൻ ഫോറൻസിക് പരിശോധന നടത്തണമെന്നും ആവശ്യമുയർന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here