ഫ്‌ളവേഴ്‌സ് എഫ് എം ദുബെയ് ഷോ; ശവ്വാലിൻ പൊന്നമ്പിളി പെരുന്നാൾ ദിനത്തിൽ

ഫ്‌ളവേഴ്‌സ് എഫ് എം പ്രായോജകരായ ദുബൈയിലെ പെരുന്നാൾ ദിന സ്റ്റേജ് ഷോ പ്രശസ്ത സംഗീത സംവിധായകൻ ജാസി ഗിഫ്‌റ്റ് നയിക്കും. സംഘാടകരാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. പെരുന്നാൾ ദിനത്തിൽ ഖിസൈസ് ഇന്ത്യൻ അക്കാദമിയിൽ വൈകിട്ട് ആറിന് ഷോ ആരംഭിക്കും. ഗായകരായ താജുദ്ധീൻ വടകര, തൻസീർ തുടങ്ങിയവർ അണി നിരക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here