യുവസാഹിത്യ പുരസ്‌കാരം അശ്വതി ശശികുമാറിന്

കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവസാഹിത്യ പുരസ്‌ക്കാരം അശ്വതി ശശികുമാറിന് ലഭിച്ചു. ജോസഫിൻറെ മണം എന്ന ചെറുകഥാ സമാഹാരത്തിനാണ് അവാർഡ്. ബാലസാഹിത്യ പുരസ്‌ക്കാരം എസ്.ആർ ലാലിന് ലഭിച്ചു. കുഞ്ഞുണ്ണിയുടെ യാത്രാ പുസ്തകം എന്ന നോവലിനാണ് പുരസ്‌ക്കാരം.
young literary prize aswathi sasikumar
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here