ദോഹയിലേക്ക് നാല് വിമാനങ്ങള്‍ കൂടി

എയര്‍ ഇന്ത്യ ദോഹയിലേക്ക് നാല് അധിക സര്‍വീസുകള്‍ നടത്തുന്നു. ഖത്തര്‍ പ്രതിസന്ധിയെതുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്ത മലയാളികള്‍ക്ക് ആശ്വാസമായാണ് നാല് പുതിയ സര്‍വീസുകള്‍ എയര്‍ഇന്ത്യ പ്രഖ്യാപിച്ചത്. 24,25,30, ജൂലായ് 1തീയ്യതികളിലാണ് അധിക സര്‍വീസ്.
ഈ നാലു ദിവസവും രാവിലെ 9.45ന് തിരുവനന്തപുരത്ത് നിന്നാണ് സര്‍വീസ് ആരംഭിക്കുക. 11.45ന് ഈ വിമാനം ദോഹയില്‍ എത്തും. ഉച്ചയ്ക്ക് 12.45ന് ഈ വിമാനം കൊച്ചിയിലേക്ക് തിരിക്കും. ഏഴരയ്ക്ക് കൊച്ചിയിലെത്തുന്ന വിമാനം എട്ടരയോടെ തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തും. ഒമ്പതേ കാലോടെയാണ് വിമാനം തിരുവനന്തപുരത്ത് എത്തുക.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here