അമേരിക്ക ഏർപ്പെടുത്തിയ യാത്രാ വിലക്കിന് ഭാഗിക അനുമതി

ആറ് മുസ്‌ലിം രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്കും അഭയാർഥികൾക്കും അമേരിക്ക ഏർപ്പെടുത്തിയ യാത്ര വിലക്ക് ഭാഗികമായി നടപ്പിലാക്കാൻ കോടതിയുടെ അനുമതി. അമേരിക്കൻ ഉന്നത കോടതിയാണ് വിലക്ക് ഭാഗികമായി നടപ്പിലാക്കാൻ അനുമതി നൽകിയത്. നേരത്തെ അമേരിക്കയിലെ കീഴ്‌കോടതികൾ യാത്ര വിലക്ക് സ്‌റ്റേ ചെയ്തിരുന്നു.
പ്രസിഡൻറായി അധികാരമേറ്റെടുത്തയുടൻ ആറ് മുസ്‌ലിം രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് 90 ദിവസത്തേക്കും അഭയാർഥികൾക്ക് 120 ദിവസത്തേക്കും അമേരിക്കൻ പ്രസിഡൻറ് ട്രംപ് വിലക്കേർപ്പെടുത്തുകയായിരുന്നു.
partial sanction for america travel ban
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here