വനിത ലോകക്കപ്പ്; ഇന്ത്യയ്ക്ക് വീണ്ടും ജയം

വനിത ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് രണ്ടാം മത്സരത്തിലും ജയം. വിൻഡീസിനെതിരെ ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ പെണ്‍പട വിജയം കൊയ്തത്. ഒാപണർ സ്മൃതി മന്ദന സെഞ്ച്വറി നേടി.
വെസ്റ്റിൻഡീസ് എട്ട് വിക്കറ്റിവ് 183 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു. മോന മിശ്രാം 18 റൺസെടുത്ത് പുറത്താകാതെ നിന്നു.
women cricket team
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here