കാവ്യമാധവന്റെ വസ്ത്ര സ്ഥാപനത്തിലെ പരിശോധന മെമ്മറി കാര്‍ഡ് തേടി

നടി കാവ്യാ മാധവന്റെ വസ്ത്ര സ്ഥാപനമായ ലക്ഷ്യയില്‍ കഴിഞ്ഞ ദിവസം പോലീസ് പരിശോധന നടത്തിയത് നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിനാണെന്ന് സൂചന. നടിയെ ആക്രമിച്ച ശേഷം ദൃശ്യങ്ങള്‍ ലക്ഷ്യയിലെത്തി കൈമാറിയെന്നാണ് സുനിയുടെ വെളിപ്പെടുത്തല്‍. കൂട്ടുപ്രതി വിജീഷാണ് ഇത് ഇവിടെ എത്തിച്ചത്. ഇക്കാര്യങ്ങളില്‍ വ്യക്തത തേടിയാണ് പോലീസ് പരിശോധന നടത്തുന്നത്. കാവ്യാ മാധവന്റെ മൊഴിയെടുത്തേക്കുമെന്നാണ് സൂചന. സംശയാസ്പദമായ പണമിടപാട് ലക്ഷ്യയില്‍ നടന്നോ എന്നും പരശോധിക്കുന്നുണ്ട്.
kavya
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here