റോഡ് സംരക്ഷണത്തിന് പ്രത്യേക വിംഗ് രൂപീകരിച്ച് പൊതുമരാമത്ത് വകുപ്പ്

പൊതുമരാമത്ത് വകുപ്പ് പ്രത്യേക റോഡ് മെയിന്റനൻസ് വിംഗ് രൂപീകരിച്ചു. സംസ്ഥാനത്തെ റോഡുകളുടെയും പാലങ്ങളുടെയും നവീകരണത്തിനും സംരക്ഷണത്തിനും മാത്രമായാണ് വിംഗ് രൂപീകരണം.
നിർമ്മാണം പൂർത്തിയാക്കിയതും പണി നടക്കുന്നതുമായ മുഴുവൻ റോഡുകളുടെയും പാലങ്ങളുടെയും സംരക്ഷണവും നവീകരണവും ഇനി ഈ വകുപ്പിനാണ്. റോഡ് മെയിന്റനൻസ് വിംഗിന്റെ ചുമതല എഞ്ചിനിയർ – മെയിന്റനൻസിനാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here