16 വയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി; മൂന്ന് യുവാക്കൾ അറസ്റ്റിൽ

16 വയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി ലഭിച്ചതിനെ തുടർന്ന് സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. അഴാറ്റുമുഖം പാറയത്ത് ശ്രീജേഷ്, മഞ്ഞപ്രപൂണേലിൽ മിഥുൻ വർഗീസ്, ഏഴാറ്റുമുഖം കറുകുറ്റിക്കാരൻ സുമേഷ് എന്നിവരാണ് അറസ്റ്റിലായത്.
ആറ്, ഏഴ് ക്ലാസ്സുകളിൽ പഠിക്കുമ്പോൾ ശ്രീജേഷ് പീഡിപ്പിച്ചിരുന്നുവെന്നും പിന്നീട് മറ്റ് രണ്ട് പേരും പീഡിപ്പിച്ചതായുമാണ് പരാതി.
പെൺകുട്ടി ഇപ്പോൾ താമസിച്ച പഠിക്കുന്ന വിദ്യാലയത്തിലെ അദ്ധ്യാപികയോട് പറഞ്ഞതിനെ തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചു. തുടർന്നാണ് പോലീസ് കേസെടുത്തത്. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
youth raped 16 year old girl arrested
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here