കഴുകാതെ വെട്ടിയ മട്ടൺ, നിറയെ മുടി; ബുഹാരി ഹോട്ടലിലെ ഭക്ഷണം ആശുപത്രിയിലെത്തിച്ച കഥ

തിരുവനന്തപുരത്ത് അട്ടക്കുളങ്ങരയിലെ ഹോട്ടൽ ബുഹാരിയിലെ വൃത്തി ഹീനമായ ആഹാരം കഴിച്ചവർ ഭക്ഷ്യ വിഷബാധയേറ്റ് ആശുപത്രിയിൽ. ഹോട്ടലിൽനിന്ന് രാത്രിയിൽ മട്ടൺ കറി കഴിച്ചതോടെയാണ് വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടത്. ബുഹാരിയിൽനിന്ന് ആഹാരം കഴിച്ച് ‘പണി കിട്ടിയ’ പ്രശാന്ത് എസ് പി ആണ് സംഭവം ഫോട്ടോ സഹിതം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here