Advertisement

നിറ്റാ ജലാറ്റിന്‍;രാസമാലിന്യം ജനങ്ങള്‍ കമ്പനിപടിയ്ക്കല്‍ തള്ളി

July 9, 2017
1 minute Read
nitta

കാതീകൂടം നിറ്റാ ജലാറ്റിന്‍ കമ്പനിയില്‍ നിന്നും ചാലക്കുടി പുഴയിലേക്ക് ഒഴുക്കാനായി കൊണ്ട്പോയ രാസമാലിന്യം ജനങ്ങള്‍ തടഞ്ഞ് കമ്പനി പടിക്കല്‍ ഒഴുക്കി. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജനങ്ങളാണ് രാസമാലിന്യം പിടിച്ചെടുത്തത്. കുടിവെള്ള സ്രോതസുകളിലേക്ക് ഒരു കാരണവശാലും മാലിന്യങ്ങള്‍ തള്ളരുതെന്ന ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് പോലും അട്ടിമറിച്ചാണ് കമ്പനി മാലിന്യം പുഴയിലേക്ക് ഒഴുക്കുന്നത്.

Nita gelatin company

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top