Advertisement

ബസിലിരുന്ന് പെണ്‍കുട്ടിയെ നോക്കി സ്വയംഭോഗം ചെയ്ത ആ ആള്‍ ‘ഫിജോ’

July 10, 2017
0 minutes Read
man

ഈരാറ്റുപേട്ട ബസ് സ്റ്റാന്റില്‍ ബസ്സിലിരുന്ന സഹയാത്രികയായ പെണ്‍കുട്ടിയെ നോക്കി സ്വയംഭോഗം ചെയ്ത ആളെ പിടികൂടി. തൊടുപുഴ വണ്ണപ്പുറം നാല്‍പതേക്കര്‍ തെള്ളിയില്‍ വീട്ടില്‍ ഫിജോയാണ് ഇപ്പോള്‍ പോലീസ് പിടിയില്‍ ആയിരിക്കുന്നത്. കഴിഞ്ഞ രണ്ടാം തീയ്യതിയാണ് സംഭവം ഉണ്ടായത്. ഇയാളുടെ ദൃശ്യവും ചിത്രവും പെണ്‍കുട്ടിയുടെ സുഹൃത്താണ് സോഷ്യല്‍ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. നിരവധി പേര്‍ ഇത് ഷെയര്‍ ചെയ്തു. ഈരാറ്റുപേട്ട പോലീസാണ് ഈയാളെ അറസ്റ്റ് ചെയ്തത്.

ബസില്‍ ഇരുന്ന് പെണ്‍കുട്ടിയെ നോക്കി സ്വയംഭോഗം ചെയ്യുന്ന യാത്രക്കാരന്‍!!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top