നിഷാലിന്റെ അമ്മയുടെ ശബ്ദരേഖയില്‍ അന്നേയുണ്ട് ആ ക്വട്ടേഷന്‍ പരാമര്‍ശം

കാവ്യ മാധവനും ആദ്യ ഭര്‍ത്താവ് നിഷാല്‍ ചന്ദ്രയും തമ്മിലുള്ള വിവാഹ മോചന വാര്‍ത്ത പുറത്ത് വന്ന സമയത്ത് വ്യാപകമായി പ്രചരിച്ച ഒരു ശബ്ദരേഖയുണ്ട്. നിഷാലിന്റെ അമ്മയും ഒരു ടെലിവിഷന്‍ അവതാരകനും തമ്മിലുള്ള സംഭാഷണമാണ് അത്. എന്നാല്‍ ആ ശബ്ദരേഖയില്‍ അന്നേ ദിലീപിന് കൊച്ചിയില്‍ ക്വട്ടേഷന്‍ സംഘമുണ്ടെന്ന് പരാമര്‍ശം ഉണ്ടായിരുന്നു. ദിലീപ് നിഷാലിനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കി എന്നാണ് ആ ഓഡിയോയില്‍ ഉണ്ടായിരുന്നത്.
Subscribe to watch more
ഇന്ന് ക്വട്ടേഷന്‍ ഗൂഢാലോചനകേസില്‍ ദിലീപ് അറസ്റ്റിലായ സാഹചര്യത്തില്‍ ഈ ശബ്ദരേഖ സോഷ്യല്‍ മീഡിയിയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here