Advertisement

ദേ പുട്ട് അടിച്ച് തകർത്തു; ദിലീപിന്റെ സ്ഥാപനങ്ങൾക്ക് കനത്ത കാവൽ

July 11, 2017
0 minutes Read
dhe puttu

ദിലീപിന്‍റെ കൊച്ചി ഇടപ്പള്ളിയിലെയും കോഴിക്കോട് പുതിയറയിലേയും ദേ പുട്ട് എന്ന ഹോട്ടല്‍ അടിച്ചു തകര്‍ത്തു. കോഴിക്കോട്ടെ ഹോട്ടൽ  പൂർണ്ണമായും നശിപ്പിച്ച അവസ്ഥയിലാണ്.  ഇന്നലെ  നടന്‍ ദിലീപ് അറസ്റ്റിലായതോടെയാണ് ഒരു സംഘം ഹോട്ടല്‍ അടിച്ചു തകര്‍ത്തത്. ദിലീപും നാദിര്‍ഷയും പങ്കാളികളായ ഹോട്ടൽ ശൃംഗലയാണ് ദേ പുട്ട്.
കോഴിക്കോട്ട് പോലീസ് വലയം ഭേദിച്ചെത്തിയ ഡിവൈഎഫ് വൈക്കാരാണ് ഹോട്ടൽ തകർത്തത്. ദിലീപിനെതിരെ ജനരോഷം ശക്തമാകുന്ന സാഹചര്യത്തിൽ ഈ ഹോട്ടലുകൾക്ക് പുറമെ ദിലീപിന്റെ ചാലക്കുടിയിലെ ഡി സിനിമാസിനും പോലീസ് കാവൽ ശക്തമാക്കിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top