പാതയോരത്തെ മദ്യശാല നിരോധനം; കേരളത്തിന് ഇളവില്ല

പാതയോരത്തെ മദ്യശാല നിരോധനം സംബന്ധിച്ച കേരളത്തിന്റെ ഹർജി കാലാഹരണപ്പെട്ടെന്ന് സുപ്രീം കോടതി.ഉത്തരവ് നടപ്പാക്കാൻ മൂന്ന് മാസത്തെ സമയം ചോദിച്ചായിരുന്നു കേരളത്തിന്റെ ഹർജി. നിരോധനത്തിൽ കേരളത്തിന് ഇളവ് നൽകില്ലെന്നും കോടതി പറഞ്ഞു.
അതേസമയം ആൻഡമാൻ നികോബാറിനും അരുണാചൽ പ്രദേശിനും വിധിയിൽ ഇളവുണ്ട്.
roadside beverage shop ban sc dismissed kerala plea
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here