ഷെയിന്‍ നിഗത്തിന്റെ നായികയായി നിമിഷാ സജയന്‍

ഷെയ്ൻ നിഗം നായകനാകുന്ന ചിത്രത്തിൽ നിമിഷ സജയൻ നായികയാകുന്നു. ഒരു കോളേജ് വിദ്യാർത്ഥിനിയുടെ വേഷമാണ് നിമിഷയ്ക്ക്.
‘ഈട’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഐശ്വര്യ എന്ന കഥാപാത്രത്തെയാണ് നിമിഷ അവതരിപ്പിക്കുന്നത്. എം.ബി.എ ബിരുദധാരിയും ഒരു ഇന്‍ഷ്വറന്‍സ് കമ്പനിയുടെ എന്‍ട്രി ലെവല്‍ മാനേജരുമായാണ് ഷെയ്ന്‍ നിഗം എത്തുന്നത്. ഫിലിം എഡിറ്ററായ അജിത്ത് കുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായി രാജീവ് രവിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
eede film, shane nigam, nimisha sajayan
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here