ദിലീപിന്റെ ഡി സിനിമാസ് പുറമ്പോക്ക് ഭൂമിയിലെന്ന് റിപ്പോര്‍ട്ട്

ചാലക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന ദിലീപിന്റെ ഡി സിനിമാസ് പുറമ്പോക്ക് ഭൂമിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്. തൃശ്ശൂര്‍ ജില്ലാ കളക്ടറാണ് ഈ റിപ്പോര്‍ട്ട് നല്‍കിയത്. കലക്ടറുടെ പ്രാഥമിക റിപ്പോർട്ട് ലഭിച്ചെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ സ്ഥിരീകരിച്ചു. വിശദമായി പരിശോധിച്ചശേഷം നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. 1956 മുതലുള്ള രേഖകൾ പരിശോധിച്ചാണ് കലക്ടർ റിപ്പോർട്ട് നൽകിയത്.
d cinemad, Dileep
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here