ജയിലില്‍ ദിലീപിന് 200രൂപയുടെ മണിയോഡര്‍

സബ് ജയിലില്‍ കഴിയുന്ന ദിലീപിന് 200രൂപയുടെ മണിയോഡര്‍ എത്തി. കുടുംബാഗങ്ങളേയും അഭിഭാഷകനേയും ഫോണ്‍ ചെയ്യുന്നതിനാണ് ഈ തുക ഉപയോഗിക്കാനാകുക. ആഴ്ചയില്‍ മൂന്ന് തവണയാണ് ഫോണ്‍ ചെയ്യാന്‍ അനുവാദം നല്‍കുക. ഈ നമ്പറുകള്‍ ജയില്‍ സൂപ്രണ്ടിന് നേരത്തേ നല്‍കണം. ദിലീപിന്റെ സഹോദരന്‍ അനൂപാണ് ദിലീപിന് മണിയോഡര്‍ അയച്ചത്. കഴിഞ്ഞ ദിവസം അനൂപും അടുത്ത ബന്ധുവും ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു.
Dileep, Aluva subJail
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here