Advertisement

2010 ൽ മറ്റൊരു നടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചിരുന്നുവെന്ന് സുനീഷ്

July 19, 2017
1 minute Read
kidnap tried to kidnap actress in 2010 says suneesh woman judge kidnap attempt failed

2010 ൽ മറ്റൊരു നടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചിരുന്നുവെന്ന് സൂചന. പോലീസ് പിടിയിലായ ഡ്രൈവർ സുനീഷാണ് ഇത് സംബന്ധിച്ച് സൂചന പോലീസിന് നൽകിത്.

2011 ൽ നടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച സംഭവ സമയത്ത് ട്രാവലർ ഓടിച്ചിരുന്ന ഡ്രൈവറാണ് സുനീഷ്. സുനിൽകുമാറും സംഘവും ഇതിനായി ചെറുവത്തൂരിൽ എത്തിയിരുന്നതായും സുനീഷ് പറഞ്ഞി. പയ്യന്നൂർ പോലീസാണ് സുനീഷിനെ പിടികൂടിയത്.

 

tried to kidnap actress in 2010 says suneesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top