വനിത ക്രിക്കറ്റ് ലോകകപ്പ്; ഇന്ത്യ ഫൈനലിൽ

ആസ്‌ട്രേലിയയെ 36 റൺസിന് തോൽപിച്ച് ഇന്ത്യൻ വനിതകൾ ക്രിക്കറ്റ്‌ലോകകപ്പിന്റെ ഫൈനലിലെത്തി. ഹർമൻപ്രീത് കൗറിന്റെ സെഞ്ചവറിയുടെ കരുത്തിലാണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. ലോകക്രിക്കറ്റിന്റെ ചരിത്രമുറങ്ങുന്ന ലോഡ്‌സിലെ പുൽമൈതാനിയിൽ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇംഗ്ലണ്ടിനെയാണ് ഇന്ത്യ എതിരിടുക.
രണ്ടാം തവണയാണ് ഇന്ത്യൻ വനിതകൾ ലോകകപ്പ് ഫൈനലിലെത്തുന്നത്. 2005ലാണ് ഇതിന് മുമ്പ് ഇന്ത്യ ഫൈനലിലെത്തിയത്.
women cricket world cup india in finals
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here