ഇന്ന് കര്‍ക്കിടകവാവ്

ഇന്ന് കര്‍ക്കിടകവാവ്. കേരളത്തില്‍ വിവിധയിടങ്ങളില്‍ ഒരുക്കിയിരിക്കുന്ന ഓരോ പിതൃതര്‍പ്പണ കേന്ദ്രങ്ങളിലും പതിനായിരങ്ങളാണ് ബലി തര്‍പ്പണത്തിന് എത്തിയിരിക്കുന്നത്. പുലര്‍ച്ച മൂന്ന് മണിയോടെ തന്നെ മിക്ക കേന്ദ്രങ്ങളിലും ബലിയിടല്‍ കര്‍മ്മങ്ങള്‍ ആരംഭിച്ചിരുന്നു. ഈ ദിവസം ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. ശനിയാഴ്ച രാത്രി മുതല്‍ തന്നെ ബലിതര്‍പ്പണത്തിന് വിശ്വാസികള്‍ എത്തിച്ചേര്‍ന്നിരുന്നു. ഹരിത പ്രോട്ടോക്കോള്‍ പ്രകാരമാണ് ചടങ്ങുകള്‍ നടക്കുന്നത്.
vavubali
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here