കാൽലക്ഷത്തോളം എഞ്ചി. സീറ്റുകൾ എൻആർഐ ക്വാട്ടയിലേക്ക്

ഒഴിവുവന്ന എഞ്ചിനിയറിംഗ് സീറ്റുകൾ എൻആർഐ ക്വാട്ടയിലേക്ക് മാറ്റുന്നു. . കാൽ ലക്ഷത്തോളം സീറ്റുകൾ എൻആർഐ ക്വാട്ടയിലേക്ക് മാറ്റും. ആലോട്ട്‌മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകളാണ് എൻആർഐ ക്വാട്ടയിലേക്ക് മാറ്റുന്നത്. പ്രവേശന പരീക്ഷ എഴുതാത്തവർക്കും പ്രവേശനം ലഭിക്കും. നടപടി മാനേജ്‌മെന്റ് അസോസിയേഷന്റെ ആവശ്യപ്രകാരം. ചന്ദ്രബാബു കമ്മീഷനാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here