Advertisement

ട്രംപിന്റെ ശമ്പളം വിദ്യാഭ്യാസ വകുപ്പിന്

July 28, 2017
1 minute Read
trump signs the order for imposing limitations on H1B visa

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ ശമ്പളം വിദ്യാഭ്യാസ വകുപ്പിന് സംഭാവന ചെയ്തു. രണ്ടാം പാദത്തിലെ ശമ്പളമാണ് ട്രംപ് സംഭാവന ചെയ്തത്. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം അവസരങ്ങള്‍ ഒരുക്കുന്നതിനാണ് ഇത്. ഒരു ലക്ഷം യുഎസ് ഡോളറിന്റെ ചെക്ക് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറാ സാൻഡേഴ്സ് വിദ്യാഭ്യാസ സെക്രട്ടറിക്ക് കൈമാറി.

trump, Donald trump

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top