നടിയെ ആക്രമിച്ച കേസ്; മുകേഷ്, റിമി ടോമി, കാവ്യയുടെ അമ്മ എന്നിവരെ വീണ്ടും ചോദ്യം ചെയ്യും

നടിയെ കാറിൽ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ മുകേഷ് എം.എൽ.എ, അവതാരിക റിമി ടോമി, കാവ്യാ മാധവന്റെ അമ്മ ശ്യാമള എന്നിവരെ വീണ്ടും ചോദ്യംചെയ്യും. ഗൂഢാലോചന കുറ്റത്തിൽ കൂടുതൽ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് ഇവരെ ചോദ്യം ചെയ്യുന്നത്. അടുത്ത ദിവസങ്ങളിൽ തന്നെ ചോദ്യം ചെയ്യലുണ്ടാവുമെന്നാണ് സൂചന.
കേസിലെ മുഖ്യപ്രതിയായ പൾസർ സുനി മുമ്പ് മുകേഷിന്റെ ഡ്രൈവറായിരുന്നു. അക്കാലയളവിൽ നടന്ന സംഭവങ്ങളെക്കുറിച്ച് കൂടുതൽ ചോദിച്ചറിയുന്നതിനാണ് മുകേഷിനെ ചോദ്യം ചെയ്യുന്നത്. ഒപ്പം കാവ്യയെയും, ഗായിക റിമി ടോമിയെയും മുമ്പ് വിശദമായി ചോദ്യം ചെയ്തിരുന്നു.
Mukesh Kavya and Rimi Tomy to be interrogated again
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here