അരിയില്‍ വെള്ളിയുടെ സാന്നിധ്യം ; ശാസ്ത്രലോകത്തെ ഞെട്ടിച്ച് മലയാളി ശാസ്ത്രജ്‌ഞൻ

അരിയുടെ തവിടില്‍ വെള്ളിയുണ്ടെന്ന് കണ്ടെത്തിയ മലയാളിയുടെ ഗവേഷണം ശ്രദ്ധേയമാകുന്നു. മദ്രാസ് ഐ.ഐ.ടിയിലെ പ്രൊഫസറും നാനോ ടെക്‌നോളജിയിലെ പ്രശസ്ത ശാസ്ത്രജ്ഞനുമായ എടപ്പാള്‍ സ്വദേശി പ്രദീപ് തലാപ്പിലും സംഘവുമാണ് നിരവധി ഗവേഷണങ്ങള്‍ക്കൊടുവില്‍ അതി പ്രധാനമായ ഈ കണ്ടുപിടിത്തം നടത്തിയത്. പശ്ചിമ ബംഗാളിലെ പുരുലിയ പ്രദേശത്ത് വളര്‍ത്തുന്ന ഗരീബ് സാല്‍ എന്ന ഇനം നെല്ലു കുത്തിയെടുത്ത അരിയുടെ തവിടിലാണ് വലിയ അളവില്‍ വെള്ളിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ളത്. മൂന്നുവര്‍ഷമായി പ്രദീപും സംഘവും ഇതിന്റെ ഗവേഷണത്തിലായിരുന്നു.
Presence of silver in rice grain
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here