ലാഹോറിൽ ബോംബ് സ്‌ഫോടനം; 34 പേർക്ക് പരുക്ക്

ലാഹോറിൽ ട്രക്ക് ബോംബ് സ്‌ഫോടനത്തിൽ 34 പേർക്ക് പരുക്ക്. മൂന്നു പേരുടെ നില ഗുരുതരമാണ്. പഴങ്ങൾ നിറച്ച ട്രക്കിനകത്താണ് ഉഗ്രസ്‌ഫേടക വസ്തുക്കളടങ്ങിയ ബോംബ് സ്ഥാപിച്ചത്. പൊട്ടിത്തെറിയിൽ സമീപത്ത് നിർത്തിയിട്ട നിരവധി വാഹനങ്ങൾ തകർന്നു.
നടന്നു പോകുന്ന വഴി യാത്രക്കാരാണ് പരുക്ക് പറ്റിയവരിലേറെയും. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്‌ഫോടനം മൂലം പരിസരത്ത് വലിയ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്.
lahor bomb blast 34 killed
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here