പട്ടാളക്കാരനായി ദുൽഖർ; സോളോ ടീസർ എത്തി

Subscribe to watch more
ദുൽഖർ സൽമാൻ ആദ്യമായി പട്ടാളക്കാരനായി വേഷമിടുന്ന സോളോ ടീസർ എത്തി.
സെയ്ത്താൻ, ഡേവിഡ്, വസീർ എന്നീ ബോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മലയാളി സംവിധായകൻ ബിജോയ് നമ്പ്യാരാണ് സോളോ യുടെ സംവിധായകൻ.
അഞ്ച് കഥകളുടെ സമാഹാരമായ സോളോ ഒരു റൊമാന്റിക് ത്രില്ലർ ആണ്. ആൻ അഗസ്റ്റിൻ, ആരതി വെങ്കിടേശ്, ശ്രുതി ഹരിഹരൻ, ബോളിവുഡ് താരം ദിനോ മോറിയ, ധൻഷിക, ദീപ്തി സതി, നേഹാ ശർമ്മ തുടങ്ങി നിരവധി നായികമാരാണ് ചിത്രത്തിൽ ഉള്ളത്.
ബിജോയ്‌യുടെ തന്നെ നിർമ്മാണകമ്പനിയായ ഗെറ്റ്എവേ ഫിലിംസും അബാം ഫിലിസും സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്.
solo dulqar film teaser
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here