സ്വാശ്രയ മെഡിക്കൽകോളേജ് ഫീസ് 11 ലക്ഷം രൂപയായി ഉയർത്തി സുപ്രീം കോടതി

സ്വാശ്രയ മെഡിക്കൽ കോളേജ് ഫീസ് ഉയർത്താൻ സുപ്രീം കോടതി അനുമതി. 11 ലക്ഷം രൂപ വരെ താൽക്കാലികമായി ഫീസ് ഈടാക്കാനാണ് അനുമതി. 5 ലക്ഷം രൂപ പണമായും ബാക്കി ബാങ്ക് ഗ്യാരണ്ടിയായോ ആണ് സ്വീകരിക്കേണ്ടത്.
തൽക്കാലത്തേക്ക് മാത്രമാണ് ഫീസ് നിരക്ക് ഉയർത്തിയിരിക്കുന്നത് എന്നതിനാലാണ് ഇത്. ഹൈക്കോടതിയുടെ അന്തിമ വിധി വരുന്നത് വരേ മാത്രമാണ് ഈ 11 ലക്ഷം രൂപ ഫീസ് നിരക്ക് ഈടാക്കാനാകുക.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here