ബിജെപി കൊടിമരത്തില്‍ പതാക ഉയര്‍ത്തി; പോലീസെത്തി അഴിച്ചുമാറ്റി

ഒറ്റപ്പാലം വെളിയാട്ടില്‍ ബിജെപി പ്രവര്‍ത്തകര്‍ ബിജെപിയുടെ കൊടിമരത്തില്‍ പതാക ഉയര്‍ത്തി. പാര്‍ട്ടിയുടെ ചിഹ്നമുള്ള കൊടിമരമായിരുന്നു ഇത്. ഒറ്റപ്പാലം പോലീസ് എത്തി പതാക അഴിച്ച് മാറ്റി. ദേശീയ പതാക പ്രത്യേക കാലില്‍ മാത്രമേ ഉയര്‍ത്താവൂ എന്നാണ് ചട്ടം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here