Advertisement

ആലുവയിൽ റോഡരുകിൽ പാർക്ക് ചെയ്ത ബസ്സിന്റെ ടയറുകൾ മോഷ്ടിച്ചു

August 16, 2017
1 minute Read
aluva tourist bus tyre robbed

ആലുവയിൽ റോഡരുകിൽ പാർക്ക് ചെയ്ത ടൂറിസ്റ്റ് ബസിന്റെ ടയറുകൾ മോഷ്ടിച്ചു. പൈപ്പ് ലൈൻ റോഡിൽ എസ്.എൻ പുരം കവലക്ക് സമീപം പാർക്ക് ചെയ്ത സോണ ട്രാവൽസിന്റെ ലക്ഷ്വറി ടൂറിസ്റ്റ് ബസിന്റെ വലതുവശത്തെ പിറകിലെ രണ്ടു ടൂബ് ലെസ് ടയറുകൾ ഡിസക്ക് ഉൾപ്പെടെയാണ് മോഷ്ടിച്ചത്.

തികളാഴ്ച്ച രാത്രിയാണ് മോഷണം നടന്നത്. ഇന്നലെ ഓട്ടം പോകാൻ വൈകിട്ട് 4 മണിക്ക് ഡ്രൈവർ വന്നപ്പോഴാണ് മോഷണം അറിയുന്നത്.’ നഷ്ടപ്പെട്ട രണ്ട് ടയറുകൾക്കും ഡിസ്‌ക്കിനും ഉൾപ്പെടെ അമ്പതിനായിരത്തോളം രൂപ വില വരും.

 

aluva tourist bus tyre robbed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top