Advertisement

ഇന്റിഗോ വിമാനങ്ങൾ റദ്ദാക്കി

August 18, 2017
0 minutes Read

ഇന്റിഗോ എയർലൈൻസ് 84 വിമാനങ്ങൾ റദ്ദാക്കി. സർവ്വീസുകൾ വൈകുന്നതാണ് റദ്ദാക്കാൻ കാരണം. പ്രാറ്റ് ആൻഡ് വിറ്റ്‌നി എഞ്ചിൻ തകരാറുകളെ തുടർന്നാണ് സർവ്വീസുകൾ വൈകുന്നത്. 13 എയർ ബസ് 320 നിയോ വിമാനങ്ങളുടെ സർവ്വീസും ഇൻഡിഗൊ കമ്പനി റദ്ദാക്കി. പ്രതിദിനം നൂറ് സർവ്വീസുകളാണ് ഇന്റിഗോയ്ക്ക് ഉള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top