Advertisement

ഫ്രഷേഴ്‌സ് ഡേയിൽ കാറിടിച്ച് വിദ്യാർത്ഥിനി മരിച്ചു; അഞ്ച് വിദ്യാർത്ഥികൾ അറസ്റ്റിൽ

August 18, 2017
0 minutes Read
murder couple killed at idukki police official found dead

വിദ്യാർത്ഥികൾ ഓടിച്ച കാർ ഇടിച്ച് ഗുരുതര പരിക്കേറ്റ വിദ്യാർത്ഥിനി മരിച്ചു. ഫ്രഷേഴ്‌സ് ഡേ ആഘോഷത്തിനിടയിൽ വിദ്യാർത്ഥികൾ ഓടിച്ച കാറാണ് പെൺകുട്ടിയെ ഇടിച്ചത്. കടയ്ക്കാവൂർ സ്വദേശിയായ മീരാ മോഹൻ ഇന്ന് പുലർച്ചെയാണ് മരിച്ചത്.

തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വർക്കല ചാവർകോട് സിഎച്എംഎം കോളെജിലാണ് ഫ്രഷേഴ്‌സ് ഡേയ്ക്കിടയിൽ സംഭവം ഉണ്ടായത്. ഇന്നലെ രാവിലെ 11 മണിയോടെ അമിത വേഗത്തിലെത്തിയ കാർ മീരയെ ഇടിക്കുകയായിരുന്നു. പ്രൊജക്ട്റ്റ് സമർപ്പിക്കാനായാണ് മീര കോളെജിലെത്തിയതെന്നാണ് വിവരം. സംഭവത്തിൽ അഞ്ച് വിദ്യാർത്ഥികളെ പോലീസ് കസ്റ്റിയിലെടുത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top