ഇന്ത്യ-ചൈന അതിർത്തി റോഡുനിർമാണം വേഗത്തിലാക്കി

ചൈനയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലൂടെയുള്ള തന്ത്രപ്രധാനമായ റോഡുകളുടെ നിർമാണങ്ങൾ വേഗത്തിലാക്കാൻ കേന്ദ്രസർക്കാർ. ഇതിനായി റോഡുനിർമാണത്തിന്റെ ചുമതലയുള്ള ബോർഡർ റോഡ്സ് ഓർഗനൈസേഷന് പ്രതിരോധ മന്ത്രാലയം കൂടുതൽ അധികാരങ്ങൾ നൽകും.
61 തന്ത്രപ്രധാനങ്ങളായ റോഡുകളുടെ നിർമാണത്തിൽ ബിആർഒ കാലതാമസം വരുത്തുന്നുവെന്ന സിഎജി റിപ്പോർട്ടിനെ തുടർന്നാണ് പുതിയ നീക്കം. ഇന്ത്യ ചൈന അതിർത്തിയിലുള്ള 3,409 കിലോമീറ്റർ റോഡുനിർമാണത്തിലാണ് കാലതാമസമുണ്ടാകുന്നത്.
പുതിയ തീരുമാനപ്രകാരം നിർമാണത്തിനായി യന്ത്രസാമഗ്രികൾ വാങ്ങാൻ 100 കോടിവരെ ചലവഴിക്കാൻ ബിആർഒ ഡയറക്ടർ ജനറലിന് അധികാരം ലഭിക്കും. നിലവിൽ ഇത് 10.5 കോടി മാത്രമാണ്.
india china road construction proceeds fast
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here