Advertisement

ആരോപണം നിഷേധിച്ച് സതീഷ് കുമാര്‍

August 24, 2017
1 minute Read
medical college scam

മെഡിക്കല്‍ കോഴ വിഷയത്തിലെ ആരോപണം നിഷേധിച്ച് ഇടനിലക്കാരന്‍ സതീഷ് നായര്‍. കണ്‍സള്‍ട്ടന്‍സി പണം മാത്രമാണ് എസ് ആര്‍ കോളേജ് ഉടമ ഷാജിയില്‍ നിന്ന് വാങ്ങിയത്. 25ലക്ഷം രൂപയായിരുന്നു ഇത്. ഇതിന് ഷാജിയുമായി വ്യക്തമായ കരാര്‍ ഉണ്ടാക്കിയിരുന്നുവെന്നും സതീഷ് കുമാര്‍ പറഞ്ഞു.

medical college Scam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top