Advertisement

ലഡാക്കിലെ ഇന്ത്യയുടെ റോഡ് നിർമ്മാണത്തിനെതിരെ ചൈന

August 25, 2017
0 minutes Read
indo china

ലഡാക്കിൽ പാംഗോങ് തടാകത്തിന് സമീപം റോഡ് നിർമ്മിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ വിമർശിച്ച് ചൈന. സ്വയം മുഖത്തടിയ്ക്കുന്ന പരിപാടിയാണ് ഇന്ത്യയുടേതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു.

പാംഗോങ് തടാകത്തിനും മർസിമിക് ലായ്ക്കും ഇടയിൽ 20 കിലോമീറ്റർ ദൈർഘ്യമുള്ള പാത നിർമ്മിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. റോഡ് നിലവിൽ വന്നാൽ കിഴക്കൻ ലഡാക്കിന്റെ ഉൾഭാഗങ്ങളിൽ വരെ എത്തിച്ചേരാൻ ഇന്ത്യയ്ക്ക് കഴിയും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top