Advertisement

നഷ്ടപരിഹാരം വേണം; പി യു ചിത്ര ഹൈക്കോടതിയിൽ

August 25, 2017
0 minutes Read
P U CHITHRA

നഷ്ടപരിഹാരം ആവശ്യപ്പെട്ട് പി യു ചിത്ര ഹൈക്കോടതിയിൽ ഹർജി നൽകി. ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷനെതിരെയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചിത്ര ഹർജി നൽകിയിരിക്കുന്നത്. അമ്പത് ലക്ഷം രൂപ നഷ്ടപരിഹാരം ചോദിച്ചാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. കായിക താരങ്ങളെ തെരഞ്ഞെടുക്കുമ്പോൾ കൃത്യമായ മാനദണ്ഡങ്ങൾ രൂപീകരിക്കാനും ഹർജിയിൽ അപേക്ഷ. ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ നിന്നും ഒഴിവാക്കിയത് ചോദ്യം ചെയ്ത് നേരത്തെ പരാതി നൽകിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top