Advertisement

ആധാർ വിവരങ്ങൾ സിഐഎ ചോർത്തിയെന്ന് വിക്കിലീക്‌സ്

August 26, 2017
4 minutes Read
aadhar-card aadhar mandatory for realestate ആധാറുമായി ലിങ്ക് ചെയ്യുന്നതിനായി ഇലക്ടറൽ റോൾ പ്യുരിഫിക്കേഷൻ ആന്റ് ഓതന്റിക്കേഷൻ പദ്ധതി തിരഞ്ഞെടുപ്പ് കമ്മീഷൻ 2015ൽ ആരംഭിച്ചിരുന്നു. no aadhar no ration date extended to link aadhar

ഇന്ത്യയിലെ പൗരന്മാരുടെ ബയോമെട്രിക് വിവരങ്ങളടങ്ങിയ ആധാർ അമേരിക്കൻ ചാരസംഘടനയായ സിഐഎ ചോർത്തിയെന്ന് വിക്കിലീക്‌സ് വെളിപ്പെടുത്തൽ. വ്യാഴാഴ്ചയാണ് വിക്കിലീസ് ഈ വിവരം പുറത്തുവിട്ടത്.

അതീവ സുരക്ഷ ആവശ്യമുള്ള ഇന്ത്യൻ പൗരന്മാരുടെ സ്വകാര്യ വിവരങ്ങളാണ് ആധാറിൽ ഉൾപ്പെട്ടിട്ടുള്ളത്. കണ്ണ്, വിരലടയാളം തുടങ്ങിയ രേഖകൾ ഉൾപ്പെട്ടതാണ് ഈ വിവരങ്ങൾ. സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീം കോടതി വിധി വന്നതിന് തൊട്ട് പിന്നാലെയാണ് വിക്കിലീക്‌സിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. അതേസമയം ചോർച്ചയുണ്ടായിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകാരണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top