Advertisement

നോട്ട് നിരോധനം; 1000ന്റെ നോട്ടുകളിൽ തിരിച്ചെത്തിയത് 99%

August 27, 2017
0 minutes Read
old currency valid till dec 15

നോട്ട് നിരോധനത്തിന് ശേഷം പിൻവലിച്ചതിൽ എത്ര ശതമാനം നോട്ടുകൾ തിരിച്ചെത്തിയെന്ന് വ്യക്തമാക്കാൻ റിസർവ്വ് ബാങ്ക് ഇതുവരെയും തയ്യാറായിട്ടില്ല. അതിനിടയിൽ പിൻവലിച്ച 1000 രൂപ നോട്ടുകളിൽ 99 ശതമാനവും തിരികെ ബാങ്കുകളിലെത്തിയെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്.

1000 ന്റെ നോട്ടുകളിൽ 8925 കോടി രൂപയാണ് റിസർവ്വ് ബാങ്കിന് പുറത്തുള്ളതെന്നാണ് 2017 മാർച്ച് അവസാനത്തോടെ ആർബിഐ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. നവംബർ 18ന് നോട്ട് നിരോധിക്കുമ്പോൾ 6.86 ലക്ഷം കോടിയുടെ 1000ന്റെ നോട്ടുകളാണ് വിപണിയിൽ ഉണ്ടായിരുന്നത്. ആർബിഐ തന്നെ വ്യക്തമാക്കിയ കണക്കുകളാണിത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top